‘ ദോശ ദോശ’; കീർത്തി സുരേഷിനെ ദോശയെന്ന് വിളിച്ച് പരിഹസിച്ച് പാപ്പരാസികൾ; കിടിലൻ മറുപടി നൽകി താരം
മുംബൈ: സിനിമയിൽ ഏറെ തിരക്കുള്ള താരമാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമായി ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്ത് തീർത്തത്. ഇപ്പോഴിതാ ബോളിവുഡിലും ചുവടുറപ്പിച്ചിരിക്കുകയാണ് ...