ജനനം ഇരട്ട ഗർഭപാത്രത്തോടെ, അവയിൽ രണ്ടിലും വളരുന്ന ജീവനുകൾ; പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ അവസ്ഥയുമായി യുവതി
വാഷിംഗ്ടൺ: ഇരട്ട ഗർഭപാത്രത്തോടെ ജനിച്ച അമേരിക്കൻ യുവതി ഇരു ഗർഭപാത്രങ്ങളിലും ജീവൻ പേറുന്നു. 32 വയസ്സുകാരിയായ കെൽസി ഹാച്ചറാണ് ഇരട്ട ഗർഭപാത്രങ്ങളിൽ ജീവൻ വഹിക്കുന്നത്. ലോകത്തെ 0.3 ...