kemal pasha

ബിഷപ്പിനെതിരെയുള്ള പീഡനാരോപണം: അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാര്‍ സമാധാനം പറയണമെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ

‘കേ​ര​ള​ത്തി​ല്‍ ജോലികിട്ടണമെങ്കിൽ​ ഡി.വൈ.എഫ്​.ഐയില്‍ ചേ​രു​ക​യോ അ​ല്ലെ​ങ്കി​ല്‍ സി.​പി.​എം നേ​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളാ​കു​ക​യോ ചെ​യ്യേ​ണ്ട സ്ഥി​തി​​’; കെമാല്‍ പാഷ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ജോ​ലി കി​ട്ട​ണ​മെ​ങ്കി​ല്‍​ ഡി.​വൈ.​എ​ഫ്.ഐയി​ല്‍ ചേ​രു​ക​യോ അ​ല്ലെ​ങ്കി​ല്‍ സി.​പി.​എം നേ​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളാ​കു​ക​യോ ചെ​യ്യേ​ണ്ട സ്ഥി​തി​​യാ​ണെ​ന്ന്​ ജ​സ്​​റ്റി​സ്​​ കെ​മാ​ല്‍ പാ​ഷ. മൂ​ന്നും നാ​ലും ച​ങ്കും മ​ത്ത​ങ്ങ​യു​മുണ്ടെ​ന്ന്​ പ​റ​യു​ന്ന​വ​ര്‍ ...

‘ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ ‘ ശരി അത്ത് നിയമം സ്ത്രി വിരുദ്ധമെന്ന ജസ്റ്റിസ് കമാല്‍പാഷയുടെ പ്രസംഗത്തിനെതിരെ മുസ്ലിം സംഘടനകള്‍

രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന് ഓമനപ്പേരുള്ള കൊലപാതകങ്ങള്‍ ഇനി നടക്കാന്‍ പാടില്ല , യഥാര്‍ത്ഥ പ്രതികളെ കര്‍ട്ടനു പിന്നില്‍ നിന്ന് വെളിച്ചത്തു കൊണ്ടുവരണം, ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ട മുന്‍ ജസ്റ്റിസ് കെമാല്‍പാഷയുടെ പ്രതികരണം

നീതിനടക്കണമെന്നും നല്ല രീതിയില്‍ അന്വേഷണം നടക്കണം എന്നും മാത്രമെ താത്പര്യമുണ്ടായുള്ളൂ എന്ന് ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി മുന്‍ ജസ്റ്റ്‌സ് കെമാല്‍ പാഷ . ...

ക്യാമ്പസ് ഫ്രണ്ടിനെ യുഎപിഎ ചുമത്തി നിരോധിക്കണമെന്ന് കെമാല്‍പാഷ, കൊലപാതകികള്‍ക്ക് പിന്തുണകൊടുക്കുന്നവരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം

ക്യാമ്പസ് ഫ്രണ്ടിനെ യുഎപിഎ ചുമത്തി നിരോധിക്കണമെന്ന് കെമാല്‍പാഷ, കൊലപാതകികള്‍ക്ക് പിന്തുണകൊടുക്കുന്നവരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം

എറണാകുളം: ക്യാംപസ് ഫ്രന്റിനെ യുഎപിഎ ചുമത്തി നിരോധിക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഒരു ...

കേസുകള്‍ കെട്ടിക്കിടക്കുന്നത് ജഡ്ജിമാര്‍ പണിയെടുക്കാത്തതു കൊണ്ടല്ല: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി ജഡ്ജിമാര്‍ വേണമെന്ന് ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. അങ്ങനെ വന്നാലും ഇരട്ടി സമയം ജോലി ചെയ്താലേ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാകൂ. ...

ജിഷയുടെ മരണം വോട്ട് ബാങ്കിനായി ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം വോട്ട് ബാങ്കിനായി  ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷിധിച്ച് കൊച്ചിയില്‍ നടത്തിയ ...

‘ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ ‘ ശരി അത്ത് നിയമം സ്ത്രി വിരുദ്ധമെന്ന ജസ്റ്റിസ് കമാല്‍പാഷയുടെ പ്രസംഗത്തിനെതിരെ മുസ്ലിം സംഘടനകള്‍

‘ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ ‘ ശരി അത്ത് നിയമം സ്ത്രി വിരുദ്ധമെന്ന ജസ്റ്റിസ് കമാല്‍പാഷയുടെ പ്രസംഗത്തിനെതിരെ മുസ്ലിം സംഘടനകള്‍

കൊച്ചി: മുസ്ലിം വ്യക്തി നിയമത്തെ വിമര്‍ശിച്ച ജസ്റ്റിസ് കമാന്‍പാഷയ്‌ക്കെതിരെ മുസ്ലിം സംഘടനകളും മത പണ്ഡിതരും രംഗത്ത്. പുരുഷന്‍മാര്‍ക്ക് നാലുഭാര്യമാര്‍ ആകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലുഭര്‍ത്താക്കന്‍മാര്‍ ആയിക്കൂടാ എന്ന ...

നിയമവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത വേണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

നിയമവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത വേണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

കൊച്ചി: നിയമവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ ആവശ്യപ്പെട്ടു. കോടതി വാദത്തിനിടെ ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ പലപ്പോഴും കേസുമായി നേരിട്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist