കെംപഗൗഡ പ്രതിമയുടെ ഭൂമിപൂജ നടത്തി യെഡിയൂരപ്പ : ബംഗളുരുവിൽ ഉയരുക നഗരപിതാവിന്റെ 108 അടി പ്രതിമ
ന്യൂഡൽഹി : ബംഗളുരു സ്ഥാപകനായ കെംപഗൗഡയുടെ പ്രതിമയ്ക്ക് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ ശനിയാഴ്ച തറക്കല്ലിട്ടു.108 ഫീറ്റ് ഉയരമുള്ള വെങ്കല പ്രതിമയാണ് കെംപഗൗഡഇന്റർനാഷണൽ എയർപോർട്ടിനടുത്ത് കർണാടക സർക്കാർ നിർമിക്കാൻ ...