പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന് മതപ്രഭാഷകൻ; കെനിയയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി
മലിൻഡി: കെനിയയിൽ മതപ്രഭാഷകന്റെ വാക്ക് കേട്ട് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 95 ആയി. പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന വിശ്വാസത്തിൽ ആഹാരവും വെള്ളവും ഉപേക്ഷിച്ച ക്രിസ്ത്യൻ ...









