കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് കിലോ ഹെറോയിനുമായി കെനിയൻ യുവതി പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിലായി. കെനിയൻ യുവതിയാണ് പിടിയിലായത്. നെയ്റോബിയിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നത്. യുവതിയെ ചോദ്യം ...