‘മഞ്ജു വാര്യർ പറഞ്ഞ ഒരു വാക്കിൽ നിന്നും തുടങ്ങിയ ഗൂഢാലോചന’ ; ആദ്യ പ്രതികരണവുമായി ദിലീപ്
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിന്റെ ആദ്യ പ്രതികരണം പുറത്ത്. നടിയും മുൻ ഭാര്യയുമായ മഞ്ജുവാര്യർക്കെതിരെയാണ് ദിലീപിന്റെ ആദ്യ പ്രതികരണം. " ...









