2021 മുതൽ ജീവനക്കാർക്ക് ക്ഷാമബത്ത നൽകിയിട്ടില്ല ; സർക്കാരിനോട് വിശദീകരണം തേടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
തിരുവനന്തപുരം : ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. ക്ഷാമബത്ത കുടിശ്ശിക എന്നാണ് നൽകുക എന്ന് സർക്കാരിനോട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചോദിച്ചു. ...