ഒരു നടൻ അക്കാദമിയുടെ തലപ്പത്ത് എത്തുന്നത് ആദ്യം ; പ്രേംകുമാർ ചലച്ചിത്ര അക്കാദമി ചെയർമാൻ
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻറെ ചുമതല പ്രേം കുമാറിന് നൽകി സർക്കാർ. ലൈംഗികാതിക്രമ പരാതിയിൽ കേസ് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചുമതല ...








