വന്ദേ ഭാരതിന് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ ; കേരളത്തിന് വേഗതയേറിയ ഗതാഗത സംവിധാനങ്ങൾ ആവശ്യമാണ് – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വന്ദേ ഭാരതിന് ഇപ്പോൾ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ വേഗതയുടെ കാര്യത്തിൽ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്നും ...