സപൈകോയിലെ അവശ്യവസ്തുക്കളുടെ വിലവർദ്ധന ; പഠനം നടത്താൻ മൂന്നംഗ സമിതി
തിരുവനന്തപുരം: സപൈകോയിലെ വിലവർദ്ധനവ് പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് സംബന്ധിച്ച് വിശദ പഠനത്തിനായാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുള്ളത്. സപ്ലൈകോ സിഎംഡി, സംസ്ഥാന ഭക്ഷ്യ ...