തൃശ്ശൂർ പൂരം ; ആനകളുടെ നിയന്ത്രണത്തിൽ പ്രതിഷേധം ശക്തമായി ; ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലർ തിരുത്താൻ നിർദ്ദേശം നൽകി വനംമന്ത്രി
തൃശ്ശൂർ : തൃശൂർ പൂരത്തോടനുബന്ധിച്ച് ആന എഴുന്നള്ളത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തിരുത്തലിന് നടപടി. വനംമന്ത്രി എ കെ ശശീന്ദ്രൻ ആണ് പൂരത്തിന്റെ ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് ചീഫ് ...