ഭാരതത്തിൻ്റെ പുതിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് കെഎച്ച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി
ഭാരതത്തിൻ്റെ വികസനകുതിപ്പിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ഏറ്റവും സജ്ജമായ മന്ത്രിസഭയാണ് മോദി 3.0 മന്ത്രിസഭ എന്ന് കെഎച്ച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശരിയായ ദിശാബോധം ഉള്ള ഒരു ...