സിദ്ധാർത്ഥിന്റെ മരണം ; ആഭ്യന്തര വകുപ്പിന് തുടക്കം മുതലേ വൻ പിഴവുകൾ ഉണ്ടായെന്ന് കണ്ടെത്തൽ
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ ആഭ്യന്തരവകുപ്പിന് തുടക്കം മുതലേ പിഴവുകൾ ഉണ്ടായതായി കണ്ടെത്തൽ. കേസിന്റെ ആദ്യ വിജ്ഞാപനം ഉൾപ്പെടെയുള്ള ...