കേരള കലാമണ്ഡലത്തിൻറെ ചരിത്രത്തിലാദ്യം ; മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു ; ഉത്തരവിറക്കി വൈസ് ചാൻസിലർ
തൃശ്ശൂർ : കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചു വിടൽ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത് . ഡിസംബർ ഒന്നാം തീയതി ...