കഴിഞ്ഞ വർഷത്തെ കോടീശ്വരൻ വീടിനടുത്തുള്ള ഓലമറച്ച മുത്തപ്പൻ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുന്നു, ഇപ്പോഴും ടാപ്പിങ് ജോലി വിടാതെ ലാളിത്യം
മാലൂർ (കണ്ണൂർ): കഴിഞ്ഞവർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയ കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജന് ...