ആൾക്കൂട്ട വിചാരണ; ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തെക്കുറിച്ചുളള അന്വേഷണം അവസാനിപ്പിക്കാനുളള നീക്കത്തിനെതിരെ കുടുംബം
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ചുളള ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് ജീവനൊടുക്കിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാനുളള ക്രൈംബ്രാഞ്ച് തീരുമാനത്തിനെതിരെ കുടുംബം. ലോക്കൽ പോലീസിന്റെ അന്വേഷണരീതി ...








