10 കുട്ടികൾ ഉണ്ടായാൽ മതി ; അറബിക് അധ്യാപക തസ്തിക നിലനിർത്താമെന്ന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം : അറബിക് അധ്യാപക തസ്തികയിൽ മുൻ ഉത്തരവ് തിരുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. 10 കുട്ടികൾ ഉണ്ടെങ്കിൽ തസ്തിക നിലനിർത്താം എന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ...