സംസ്ഥാന കലോത്സവം; ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി
തിരുവനന്തപുരം: ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി. സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കുന്ന പശ്ചാത്തലത്തിലാണ് അവധി നൽകിയിരിക്കുന്നത്. ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും നാളെ അവധി ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട് ...