kerala School opening

സ്‌കൂളുകള്‍ തുറക്കുന്നത് നവംബര്‍ ഒന്നിന് തന്നെ ; ‘ബയോബബിള്‍’ സുരക്ഷയൊരുക്കുമെന്ന് മന്ത്രിമാര്‍

സ്‌കൂളുകള്‍ തുറക്കുന്നത് നവംബര്‍ ഒന്നിന് തന്നെ ; ‘ബയോബബിള്‍’ സുരക്ഷയൊരുക്കുമെന്ന് മന്ത്രിമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും, കോവിഡ് വ്യാപനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്‌കൂളുകളില്‍ 'ബയോബബിള്‍' ആശയത്തില്‍ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ...

സ്​കൂൾ തുറക്കൽ കർശന നിബന്ധനയിൽ; കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വിശദമായ മാർഗരേഖ പുറത്തിറക്കും

ഈ വർഷം രണ്ടാം ക്ലാസുകാരും നവാഗതർ; ആദ്യമായി സ്കൂളിലെത്തുന്നത് 6.07 ലക്ഷം കുട്ടികൾ

കാളികാവ്: നവംബറിൽ സ്കൂളുകൾ തുറക്കുമ്പോൾ നവാഗതരായി വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 വിദ്യാർഥികളാണ്. ഈ വർഷത്തെ ഒന്നും രണ്ടും ക്ലാസുകാരെ നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒരു ...

സ്​കൂൾ തുറക്കൽ കർശന നിബന്ധനയിൽ; കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വിശദമായ മാർഗരേഖ പുറത്തിറക്കും

സ്​കൂൾ തുറക്കൽ കർശന നിബന്ധനയിൽ; കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വിശദമായ മാർഗരേഖ പുറത്തിറക്കും

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ സ്​​കൂ​ൾ തു​റ​ക്കാ​നു​ള്ള വി​ശ​ദ​മാ​യ മാ​ർ​ഗ​രേ​ഖ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ വി​ശ​ദ ച​ർ​ച്ച​ക്ക്​ ശേ​ഷം പു​റ​ത്തി​റ​ക്കും. ഇ​തി​നാ​യി ഇ​രു​വ​കു​പ്പി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വൈ​കാ​തെ ...

അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌ക്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍, കൂടുതല്‍ മെച്ചം മലബാറിലെ സ്‌ക്കൂളുകള്‍ക്ക്

‘ഒന്ന് മുതൽ ഏഴ് വരെയും, 10, 12 ക്ലാസുകളും നവംബർ ഒന്നിന് തുടങ്ങും; മറ്റു ക്ലാസുകള്‍ 15 മുതല്‍’ – മുഖ്യമന്ത്രി

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും ...

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ; ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍; ഇന്നു മുതല്‍ മുഴുവന്‍ അധ്യാപകരും സ്കൂളിലെത്തണം: ഉത്തരവ്

തിരുവനന്തപുരം; സ്കൂളുകളില്‍ ഇന്നു മുതല്‍ കോവിഡ് മാനദണ്ഡത്തില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ബെഞ്ചില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാമെന്നതാണ് ശ്രദ്ധേയമായ മാറ്റം. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികള്‍ക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist