സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികാതിക്രമം; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു
തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ ചലച്ചിത്രതാരം ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ...