നടപടികൾ പാലിക്കാതെ സംസ്ഥാന സർക്കാർ; ഒന്നര മാസത്തിനുള്ളിൽ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തിന് റേഷനരി നഷ്ടപ്പെട്ടേക്കും
തിരുവനന്തപുരം: റേഷൻ കടകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ മാസങ്ങളായി നിർദ്ദേശിക്കുന്നുണ്ടെങ്കിലും റേഷൻ കാർഡ് മസ്റ്ററിങ് നടത്താതെ അലംഭാവം ...