‘കൊടി സുനി സിപിഎമ്മിന്റെ സ്വന്തം ആളാണ്‘; സ്വർണ്ണക്കടത്ത് കേസിൽ സിപിഎം കേരളത്തിലെ ജനങ്ങളുടെ ബുദ്ധിയെ പരീക്ഷിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കോഴിക്കോട് സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കാനായി മാഫിയകളിറങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊടി സുനിയുടെ ആളുകളാണ് മാഫിയകള്‍ക്ക് സംരക്ഷണം ...