സംസ്ഥാനത്തെ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ സമഗ്ര പരിഷ്കരണം ; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതായി വി ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ സമഗ്ര പരിഷ്കരണം വരുത്തി പിണറായി സർക്കാർ. പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ...