റോഡിലെ പൈപ്പ് കുഴികൾ വാട്ടർ അതോറിറ്റി സമയബന്ധിതമായി മൂടണം; റോഡുകൾ പെട്ടെന്ന് പൂർവ്വസ്ഥിതിയിലാക്കണം; ഉത്തരവുമായി പൊതുമരാമത്തു വകുപ്പ്
തിരുവനന്തപുരം: റോഡിൽ പൈപ്പിടാൻ എടുക്കുന്ന കുഴികൾ നികത്തുന്നതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കർശന നിർദ്ദേശവുമായി പൊതുമരാമത്ത് വകുപ്പ്. പൈപ്പിടാൻ എടുക്കുന്ന കുഴികൾ സമയബന്ധിതമായി മൂടണമെന്നും കൂടാതെ റോഡുകളുടെ ...