കേരളത്തിൽ 100 ൽ 29 യുവാക്കളും പ്രശ്‌നത്തിലാണ്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട ലോബർ ഫോഴ്‌സ് സർവേയിലാണ് ഇതുമായി ബന്ധപ്പെട്ട ...