കേരളവർമ്മ ചെയർമാൻ തിരഞ്ഞെടുപ്പ്; റീകൗണ്ടിംഗിൽ എസ്എഫ്‌ഐയ്ക്ക് വിജയം
തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ട് റീ കൗണ്ടിംഗിൽ എസ്എഫ്‌ഐയ്ക്ക് വിജയം. കെഎസ് അനിരുദ്ധൻ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 892 വോട്ടുകൾ ...