Saturday, January 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കണക്കുകൂട്ടലുകൾ തെറ്റി പണികിട്ടിയോ? റീകൗണ്ടിംഗ് ആവശ്യമായി വരുന്നോ? ഈ വിദ്യകളുണ്ടെങ്കിൽ ഇനി ഉഡായിപ്പിന്റെ ആവശ്യമേ ഇല്ല

by Brave India Desk
Nov 2, 2023, 04:41 pm IST
in Kerala, Offbeat
Share on FacebookTweetWhatsAppTelegram

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് ചാക്കോ മാഷ് ആവർത്തിച്ച് ആവർച്ച് പറഞ്ഞത് ഓർമ്മയില്ലേ. എന്തിനും ഏതിനും കണക്ക് വേണം. വട്ടത്തിൽ ചുടുന്ന ദോശയിലും ഓടിക്കിതയ്ക്കുന്ന ക്ലോക്കിലും കണക്കുണ്ട്. എന്നാൽ കണക്ക് കീറാമുട്ടിയാണെന്നാണ് പലരുടെയും പരാതി. കണക്ക് വെള്ളം കുടിപ്പിക്കുന്നുവേ എന്ന് പറയുന്നവർക്ക് ഈ വിഷയം തന്നെ കുറച്ച് എളുപ്പമാക്കാനുള്ള വിദ്യകൾ പരിചയപ്പെടാം.

മറ്റ് വിഷയങ്ങളെ പോലെ മനപാഠമാക്കേണ്ടതോ വായിച്ച് പഠിക്കേണ്ടതോ ആയ വിഷയമല്ല കണക്ക്. ആശയങ്ങൾ മനസിലാക്കി നിരന്തരം പ്രാക്ടീസ് ചെയ്യുകയാണ് കണക്ക് എളുപ്പമാക്കാൻ വേണ്ട ഒരു വഴി. എളുപ്പവും ലളിതവുമായ കണക്കിലെ പ്രോബ്ലസ് സോൾവ് ചെയ്ത് പതിയെ സങ്കീർണമായ പ്ല്രോബ്ലംസിലേക്ക് കടക്കാം.കണക്ക് ഘട്ടം ഘട്ടമായി വേണം പഠിച്ചെടുക്കാൻ.

Stories you may like

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; പീഡനക്കേസില്‍ ജാമ്യമില്ല, ജയിലിലേക്ക് മാറ്റുന്നതിനിടെ ചീമുട്ടയേറ്!

 സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം; യൂണിഫോം നൽകാത്തതിന് ക്രൂരത; 55-കാരൻ പിടിയിൽ

ഘട്ടം ഘട്ടമായി പഠിച്ചെടുക്കേണ്ട വിഷയമായതിനാൽ തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് സംശയം വന്നാൽ അപ്പോൾ തന്നെ അദ്ധ്യപകരോടോ മുതിർന്നവരോടോ സഹപാഠികളോടോ ചോദിച്ച് ആ സംശയം തീർക്കാം.സംശയങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുന്നുവോ അത്രയും വേഗത്തിൽ നിങ്ങൾക്ക് കണക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

കണക്കിലെ ഫോർമുലകൾ അഥവാ സൂത്രവാക്യങ്ങൾ വളരെ പ്രധാനപ്പെട്ടവയാണ്. പഠനത്തിൽ അപ്രധാനം എന്ന് കരുതി ഒരു ഫോർമുലയും ഒഴിവാക്കരുത്. പിന്നീടുള്ള പഠനത്തിൽ നിങ്ങൾ ഒഴിവാക്കുന്ന ഫോർമുല പ്രധാനപ്പെട്ട ഒന്നായി മാറും.

കണക്ക് പഠനത്തിൽ പഠിച്ച് കഴിഞ്ഞത് ഒഴിവാക്കാൻ സാധിക്കില്ല. നിങ്ങൾക്ക് 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന കണക്കിന്റെ ശക്തമായ അടിത്തറയിലാണ് ഉന്നതവിദ്യാഭ്യാസത്തിൽ മുന്നോട്ട് പോക്ക് സാധ്യമാകുന്നത്. കണക്കിലെ മിക്ക അധ്യായങ്ങളും മുമ്പത്തെ അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

അബാക്കസ്

ഗണിതത്തിന്റെ അടിസ്ഥാനമാണ് സഖ്യകളും, അത് കൂട്ടിയും കിഴിച്ചും ഹരിച്ചും ഉത്തരങ്ങൾ കണ്ടെത്തുന്നതും. ഇതിൽ നല്ല പ്രാവീണ്യമില്ലെങ്കിൽ തന്നെ ഗണിതപഠനം ദുരിതമാകും. എന്നാൽ ഗണിതപഠനം ആകർഷണീയമാക്കുന്ന ഒന്നാണ് അബാക്കസ്.

മനുഷ്യ മസ്തിഷ്‌കത്തിലെ ബുദ്ധിപരമായ കഴിവിൽ 5% ത്തിൽ കുറവ് മാത്രമാണ് സാധാരണ ഉപയോഗിച്ച് വരുന്നത്.അബാക്കസ് പരശീലനത്തിലൂടെ ബുദ്ധിപരമായ കഴിവുകൾ കൂടുതൽ ഉപയോഗപ്രദമാക്കുവാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.
വളരെ വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ സാധിക്കുന്ന ഈ പരിശീലനം കുട്ടികളുടെ ശ്രദ്ധ, ഏകാഗ്രത, ഓർമ്മശക്തി, ആത്മവിശ്വാസം, കൃത്യത, വേഗത, ക്രിയാത്മകത, പഠന വൈദഗ്ധ്യം, ചിന്താശേഷി എന്നീ കഴിവുകളെ പതിന്മടങ്ങ് വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.

അബാക്കസിലൂടെ കുട്ടികളിൽ കണക്ക് ചെയ്യുന്ന സ്പീഡ്. അരിത്മെറ്റിക് എബിലിറ്റി എന്നിവ മെച്ചപ്പെടുത്തുന്നു. സ്പീഡ് റൈറ്റിംഗിനും ഏകാഗ്രതയ്ക്കും ശ്രവണശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അബാക്കസ് പരിശീലനം ലഭിച്ചവർക്ക് റികൗണ്ടിങ്ങിന്റെ ആവശ്യം പോലുമില്ലാതെ സഖ്യകൾ എളുപ്പത്തിൽ കൂട്ടാനും കുറയ്ക്കാനും സാധിക്കുന്നു.

Tags: KERALAVARMAsfiMATHS
Share7TweetSendShare

Latest stories from this section

പ്രിയനടിയ്ക്ക്  മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

പ്രിയനടിയ്ക്ക് മലയാളത്തിന്റെ ആദരം; ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

ഒടുവിൽ അറസ്റ്റിൽ ; അതിജീവിതക്കെതിരെ സ്ഥിരമായി അധിക്ഷേപം, പേര് വെളിപ്പെടുത്തി ; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

ഒടുവിൽ അറസ്റ്റിൽ ; അതിജീവിതക്കെതിരെ സ്ഥിരമായി അധിക്ഷേപം, പേര് വെളിപ്പെടുത്തി ; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മലപ്പുറത്ത് നാടിനെ നടുക്കിയ ക്രൂരത; കാണാതായ 14-കാരിയുടെ മൃതദേഹം കൈകൾ കെട്ടിയിട്ട നിലയിൽ ;16-കാരൻ പിടിയിൽ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

Discussion about this post

Latest News

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കറവപശുവല്ല കോർപ്പറേഷൻ’; ഉദ്യോഗസ്ഥർക്ക് മേയർ വി.വി. രാജേഷിന്റെ കർശന നിർദ്ദേശം’; അഴിമതിക്ക് പൂട്ടിട്ട് തിരുവനന്തപുരം!

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies