ഏഴ് നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെ ബിജെപിയുടെ പുതിയ സംസ്ഥാനകാര്യാലയം ; കെ ജി മാരാർജി ഭവന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് പ്രമുഖർ
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിർമ്മാണം പൂർത്തിയായിരിക്കുന്ന ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിന്റെ ഗൃഹപ്രവേശന ചടങ്ങുകൾക്ക് നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖരാണ് പങ്കെടുത്തത്. കെ ജി മാരാർജി ഭവൻ എന്ന് ...