Khamenei death

ഇറാൻ അനുകൂല പ്രതിഷേധങ്ങളിൽ ശ്രദ്ധ വേണം ; തീവ്രവാദ പ്രസംഗങ്ങൾ നിരീക്ഷിക്കണം ; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ഇറാൻ അനുകൂല പ്രതിഷേധങ്ങളിൽ ശ്രദ്ധ വേണം ; തീവ്രവാദ പ്രസംഗങ്ങൾ നിരീക്ഷിക്കണം ; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി : യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇറാൻ അനുകൂല പ്രതിഷേധങ്ങളിൽ ശ്രദ്ധ വേണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ...

കൂടുതൽ പ്രതിഷേധങ്ങൾ വേണ്ട! ; രണ്ടാം ദിനവും തെരുവിലിറങ്ങിയ ഖമനെയി അനുകൂലികളെ ഓടിച്ചിട്ടടിച്ച് ജമ്മുകശ്മീർ പോലീസ്

കൂടുതൽ പ്രതിഷേധങ്ങൾ വേണ്ട! ; രണ്ടാം ദിനവും തെരുവിലിറങ്ങിയ ഖമനെയി അനുകൂലികളെ ഓടിച്ചിട്ടടിച്ച് ജമ്മുകശ്മീർ പോലീസ്

ശ്രീനഗർ : യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് രണ്ടാം ദിനവും തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടിയുമായി ജമ്മുകശ്മീർ പോലീസ്. ...

ആയത്തുള്ള അലിറേസ അറഫി ഇറാന്റെ ഇടക്കാല പരമോന്നത നേതാവ്

ആയത്തുള്ള അലിറേസ അറഫി ഇറാന്റെ ഇടക്കാല പരമോന്നത നേതാവ്

ടെഹ്റാൻ : മുതിർന്ന പുരോഹിതൻ ആയത്തുള്ള അലിറേസ അറഫി ഇറാന്റെ ഇടക്കാല പരമോന്നത നേതാവ് ആയി നിയമിക്കപ്പെട്ടു. ശനിയാഴ്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ 86 കാരനായ പരമോന്നത ...

ഒമാനിലും ആക്രമണം ; ദുഖും തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം ; മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണം

ഒമാനിലും ആക്രമണം ; ദുഖും തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം ; മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണം

മസ്കറ്റ് : ഒമാനിലും വ്യോമാക്രമണം നടത്തി ഇറാൻ. ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന രാജ്യമാണ് ഒമാൻ. മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണ ...

കറാച്ചിയിലെ യുഎസ് എംബസിക്ക് തീയിട്ടു ; യുഎസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക് ; 8 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

കറാച്ചിയിലെ യുഎസ് എംബസിക്ക് തീയിട്ടു ; യുഎസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക് ; 8 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണത്തിൽ പാകിസ്താനിൽ വൻ പ്രതിഷേധങ്ങൾ. കറാച്ചിയിലെ യുഎസ് എംബസിക്ക് പ്രതിഷേധക്കാർ തീയിട്ടു. എംബസി കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചെത്തിയ ...

ജമ്മു കശ്മീരിലും പ്രതിഷേധം ; തെരുവിലിറങ്ങി ജനക്കൂട്ടം ; ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമെന്ന് മെഹബൂബ മുഫ്തി

ജമ്മു കശ്മീരിലും പ്രതിഷേധം ; തെരുവിലിറങ്ങി ജനക്കൂട്ടം ; ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിൽ ജമ്മുകശ്മീരിലും പ്രതിഷേധം. വിവിധ പ്രദേശങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങി പ്രതിഷേധിച്ചു. ശ്രീനഗർ, സോനാവാരി, ബന്ദിപ്പോര എന്നിവിടങ്ങളിൽ ...

മൊജ്തബ ഖമനെയിക്ക് സാധ്യത ; ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

മൊജ്തബ ഖമനെയിക്ക് സാധ്യത ; ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇറാൻ ആരംഭിച്ചു. രാജ്യത്തെ പ്രധാന ...

‘പ്രതികാരം ഉടൻ’ ; മുന്നറിയിപ്പുമായി ഇറാൻ ; ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ തെരുവിലിറങ്ങി ജനക്കൂട്ടം

‘പ്രതികാരം ഉടൻ’ ; മുന്നറിയിപ്പുമായി ഇറാൻ ; ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ തെരുവിലിറങ്ങി ജനക്കൂട്ടം

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ വൻ അരാജകത്വമാണ് അരങ്ങേറുന്നത്. വലിയ അളവിലുള്ള ജനക്കൂട്ടം തെരുവിലിറങ്ങി ...

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു?

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു?

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist