നടി ഖുശ്ബുവിനേയും തമിഴ്‌നാട് ഗവർണറേയും കുറിച്ച് അപകീർത്തികരമായ പരാമർശം; അറസ്റ്റിലായതിന് പിന്നാലെ ഡിഎംകെ നേതാവിനെ പുറത്താക്കി
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനും ഗവർണർ ആർ.എൻ രവിക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെ നേതാവ് അറസ്റ്റിൽ. പാർട്ടി നേതാവ് ശിവാജി കൃഷ്ണമൂർത്തിയാണ് ...