കാര്യങ്ങൾ തുറന്ന് പറഞ്ഞതിൽ ഒരു നാണക്കേടും വിചാരിക്കുന്നില്ല; കുറ്റവാളിക്കാണ് ഇക്കാര്യങ്ങളെല്ലാം നാണക്കേട് ഉണ്ടാക്കിയതെന്നും ഖുശ്ബു സുന്ദർ
ന്യൂഡൽഹി: തന്റെ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കാര്യം തുറന്നു പറഞ്ഞതിൽ തനിക്ക് ഒരു നാണക്കേടും തോന്നിയിട്ടില്ലെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ...