തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ബിജെപി; ചെപ്പോക്ക് പിടിക്കാൻ ഖുശ്ബുവിനെ രംഗത്തിറക്കിയേക്കും
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ബിജെപി. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയ നടി ഖുശ്ബു ചെപ്പോക്കിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത. ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭാ മണ്ഡലത്തില്‍ ഖുശ്ബുവിനെ ...