പേട്ടയിൽ രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ട് പോയി. വിവിധഭാഷാ തൊഴിലാളികളുടെ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ ആണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. അർദ്ധരാത്രിയോടെയായിരുന്നു ...