കിഡ്‌നി സ്റ്റോൺ ചികിത്സയ്ക്കിടെ കുത്തിവെയ്‌പ്പെടുത്തു; യുവതി മരിച്ചു
തിരുവനന്തപുരം : കിഡ്‌നി സ്റ്റോൺ ചികിത്സയ്ക്കിടെ കുത്തിവെയ്‌പ്പെടുത്തതിന് പിന്നാലെ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഈ ...