ഉത്തര കൊറിയക്കെതിരെ ഉപരോധം നീട്ടി ട്രംപ്; സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷവും വീണ്ടും അസ്വസ്ഥതകള്‍ പുകയുന്നു
വാഷിങ്ടന്‍; ഉത്തര കൊറിയക്കെതിരെ വീണ്ടും ട്രംപ്. സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം ലോകം ഇനി കൂടുതല്‍ സുരക്ഷിതമാണെന്നും ഉത്തര കൊറിയ ഭീഷണിയല്ലെന്നും അഭിപ്രായപ്പെട്ട ട്രംപ് പക്ഷേ, നേര്‍വിപരീതമായ നിലപാടിലാണ് ...