വിളിച്ചത് ബ്രിട്ടീഷ് രാജാവ്, ആ കാരണം കൊണ്ട് വരാൻ പറ്റില്ലെന്ന് പറഞ്ഞ രത്തൻ ടാറ്റ; വിട വാങ്ങിയത് പകരം വെക്കാനില്ലാത്ത വ്യക്തിത്വം
മുംബൈ: വാർദ്ധക്യസഹജമായ പ്രശ്‌നങ്ങളാൽ, ഇന്ത്യൻ ബിസിനസ് രംഗത്തെ അതികായൻ പത്മവിഭൂഷൺ രത്തൻ ടാറ്റ 2024 ഒക്ടോബർ 9-ന് ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിനെ സമാനതകളില്ലാത്ത ഉയരങ്ങളിൽ എത്തിച്ചത് ...