ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്ന് ഭയം ; ബ്രിട്ടനിലെ പുതിയ രാജ്ഞി കോഹിനൂർ പതിച്ച തലപ്പാവ് ധരിക്കില്ലെന്ന് റിപ്പോർട്ട്
ലണ്ടൻ : ബ്രിട്ടനിലെ പുതിയ രാജാവ് ചാൾസ് മൂന്നാമന്റെ ഭാര്യ കാമില കോഹിനൂർ പതിച്ച തലപ്പാവ് ധരിക്കില്ല. ചൊവ്വാഴ്ചയാണ് ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള ബന്ധം ...