ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കോമയിലെന്ന് റിപ്പോര്‍ട്ട്; അധികാരം സഹോദരിക്ക് കൈമാറി
സോള്‍: ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉന്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോമയിലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ...