വിസ്മയ കേസ്: പ്രതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി, കിരണ്‍ ജയിലില്‍ തുടരും
എറണാകുളം: വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് തള്ളിക്കളഞ്ഞത്. വിചാരണ ...