സ്വന്തം പ്രസവത്തിന് സർക്കാർ ആശുപത്രി തിരഞ്ഞെടുത്തു : ഐ.എ.എസ് ഓഫീസർക്ക് പ്രമുഖരടക്കമുള്ളവരുടെ അഭിനന്ദന പ്രവാഹം
സിവിൽ സർവീസ് ഉദ്യോഗസ്ഥ സ്വന്തം പ്രസവത്തിന് തെരഞ്ഞെടുത്തത് സർക്കാർ ആശുപത്രി.ജാർഖണ്ഡിലെ ഗോഡയിൽ ഡെപ്യൂട്ടി കമ്മീഷണറായ കിരൺ പാസിയാണ് സ്വന്തം പ്രസവത്തിനായി സദറിലെ സർക്കാർ ആശുപത്രി തെരഞ്ഞെടുത്തത്. സിസേറിയൻ ...