‘ ആ ഉറപ്പ് വെറുതയല്ല’; വി പി സുഹറയുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയ്ക്ക് മുൻപിൽ സുരേഷ് ഗോപി
ന്യൂഡൽഹി: വി.പി സുഹറയ്‌ക്കൊപ്പം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജിജുവിനെ കണ്ട് തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഡൽഹിയിലെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. മുസ്ലീം ...