കിസാൻ മഹാപഞ്ചായത്തിന്റെ വേദി പൊളിഞ്ഞു വീണു; അപകടം തികായത് ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിലിരിക്കെ
ജിന്ദ്: ഹരിയാനയിൽ കിസാൻ മഹാപഞ്ചായത്റ്റിന്റെ വേദി പൊളിഞ്ഞു വീണു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത് ഉൾപ്പെടെയുള്ള നേതാക്കൾ ഇരുന്ന വേദിയാണ് പൊളിഞ്ഞു വീണത്. കിസാൻ ...