ആറു ദിവസങ്ങളായി നൽകിയ മുന്നറിയിപ്പുകൾ എല്ലാം അവഗണിച്ചു ; കിഷ്ത്വാർ ദുരന്തത്തിന് കാരണം അശ്രദ്ധയെന്ന് റിപ്പോർട്ട്
ശ്രീനഗർ : കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും മൂലമുണ്ടായ ദുരന്തത്തിൽ വലിയ തോതിലുള്ള ജീവഹാനിക്ക് കാരണമായത് അശ്രദ്ധമൂലമെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് ...