കർഷക ശാക്തീകരണത്തിന്റെ പുതിയ ചുവടുവെയ്പ്പ് : നൂറാമത്തെ കിസാൻ റെയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: നൂറാമത്തെ കിസാൻ റെയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിങിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. മഹാരാഷ്ട്രയിലെ സംഗോളയിൽ നിന്നും പശ്ചിമ ബംഗാളിലെ ഷാലിമാറിലേയ്ക്കുള്ള കിസാൻ റെയിൽ ...