പട്ടം പറത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 13 വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്:പട്ടം പറത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 13 വയസുകാരന്‍ മരിച്ചു. രംഗറെഡ്ഡിയിലെ മൈലാര്‍ദേവ്പള്ളിയിലാണ് സംഭവം. ഡോര്‍ണാല ലക്ഷ്മി വിവേകാണ് മരിച്ചത്. ഹൈടെന്‍ഷന്‍ കമ്പിയില്‍ പട്ടം കുടുങ്ങിയാണ് അപകടം ഉണ്ടായത്. ചൊവാഴ്ച്ച ...