വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരായ പരസ്യ ആരോപണം; കെകെ ശ്രീധരനോട് സിപിഎം നേതൃത്വം വിശദീകരണം തേടും
പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പരസ്യ ആരോപണം നടത്തിയതില്‍ സിപിഎം നേതൃത്വത്തിനു കടുത്ത അതൃപ്തി. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന ...