രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന മത്സരങ്ങൾക്ക് മുന്നോടിയായി, ഇന്ത്യൻ താരം കെ.എൽ. രാഹുലിന്റെ ടെസ്റ്റ് കരിയറിനെക്കുറിച്ചുള്ള രസകരമായ ഒരു വിലയിരുത്തലുമായി രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തി. മുല്ലാൻപൂരിൽ നടന്ന ഏക ടെസ്റ്റ് ...








