KMRL

കൊല്ലവും ആലപ്പുഴയും ഉള്‍പ്പെടും; രാജ്യത്തെ 17 നഗരങ്ങളില്‍ വാട്ടര്‍ മെട്രോ തുടങ്ങാന്‍ കേന്ദ്രം

    12 സംസ്ഥാനങ്ങളിലായി 17 നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാന്‍ സാധ്യതാ പഠനം നടത്താന്‍ ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) ബോര്‍ഡിന്റെ യോഗത്തില്‍ ...

തിരുവനന്തപുരത്തും മെട്രോ വരും ; അന്തിമ രൂപരേഖയ്ക്ക് ഈ മാസം അംഗീകാരം നൽകിയേക്കും

തിരുവനന്തപുരം : തിരുവനന്തപുരം മെട്രോയുടെ അന്തിമ രൂപരേഖയ്ക്ക് സർക്കാർ ഈ മാസം അംഗീകരം നൽകാൻ സാധ്യത. പദ്ധതിക്കായി വ്യത്യസ്ത അലൈൻമെൻ്റ് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ...

വീണാ വിജയനെതിരെയുള്ള അന്വേഷണത്തിന് തുടക്കമിട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ സിഎംആർഎൽ മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) സംഘം. ആലുവയിലെ സിഎംആർഎൽ കോർപ്പറേറ്റ് ഓഫീസിലാണ് സംഘം ...

മാസപ്പടി വിവാദം; വീണാ വിജയന്റെ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ഉടൻ ആരംഭിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ഉടൻ ആരംഭിക്കും. അടുത്താഴ്ച തന്നെ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എസ്എഫ്‌ഐഒ ശേഖരിച്ച് തുടങ്ങുമെന്നാണ് വിവരം. ...

ഒടുവിൽ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് ഓടി കൊച്ചി മെട്രോ; 2022-23 സാമ്പത്തിക വർഷത്തിൽ 5.35 കോടി രൂപ പ്രവർത്തനലാഭം

കൊച്ചി: കൊച്ചി മെട്രോ പ്രവർത്തനലാഭത്തിൽ. ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷൽ പ്രോഫിറ്റ് നേടാൻ 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധ്യമായെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ...

കൊച്ചി മെട്രോയുടെ തൂണിന്റെ പ്ലാസ്റ്ററിംഗിൽ വിള്ളൽ; ബലക്ഷയം ഇല്ലെന്ന് കെഎംആർഎൽ

ആലുവ: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. തറനിരപ്പിൽ നിന്ന്‌ എട്ടടിയോളം ഉയരത്തിലായാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. തൂണിൽ വിശദമായ പരിശോധന നടത്തിയതായും ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎംആർഎൽ ...

മെട്രോ പുതിയ ദൂരത്തിലേക്ക് ; കാന്‍ഡി ലിവര്‍ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി

കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഷനില്‍ നിന്നും കടവന്ത്ര വരെ ട്രയല്‍ റണ്‍ നടത്തി മെട്രോ. ഒന്നര കിലോമീറ്റര്‍ ദൂരമാണ് ട്രയല്‍ റണ്‍ നടത്തിയത്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ...

യുഡിഎഫിന്റെ ജനകീയമെട്രോ യാത്രക്കെതിരെ നിയമനടപടിക്കൊരുങ്ങി കെഎംആര്‍എല്‍

കൊച്ചി: യുഡിഎഫിന്റെ ജനകീയ മെട്രോ യാത്രക്കെതിരെ കെഎംആര്‍എല്‍ നിയമനടപടിക്കൊരുങ്ങുന്നു. മെട്രോയിലെ യാത്രാ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കെഎംആര്‍എല്‍ കണ്ടെത്തി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കെഎം ആര്‍എല്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന് ...

ഉമ്മന്‍ ചാണ്ടിയുടെ മെട്രോ യാത്രയുടെ റിപ്പോര്‍ട്ട് തേടി കെ.എം.ആര്‍.എല്‍

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ നടത്തിയ ജനകീയ യാത്രയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ...

കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു മെട്രോകളേക്കാള്‍ വേഗത്തിലെന്ന് ഡിഎംആര്‍സി

കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു എന്ന കെഎംആര്‍എല്ലിന്റെ വാദത്തിനെതിരെ ഡിഎംആര്‍സി. രാജ്യത്തെ മറ്റു മെട്രോ പദ്ധതികളേക്കാള്‍ വേഗത്തിലാണ് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത് ​എന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist