വോട്ട് മോഷണം ആരോപണത്തിൽ തുറന്നുപറച്ചിൽ നടത്തി ; കർണാടക മന്ത്രിയുടെ പണി പോയി ; പുറത്താക്കാൻ ഉത്തരവിട്ടത് ഹൈക്കമാൻഡ്
ബെംഗളൂരു : കർണാടകയിലും ദേശീയതലത്തിലും കോൺഗ്രസിന് വൻ തലവേദന സൃഷ്ടിച്ച തുറന്നുപറച്ചിൽ നടത്തിയ കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ രാജിവെച്ചു. പാർട്ടി പുറത്താക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ...